jony
ജോണി ആന്റണി

പൂച്ചാക്കൽ: തൈക്കാട്ടുശേരി പഞ്ചായത്ത് മണപ്പുറം കണിയാംപറമ്പ് വീട്ടിൽ ജോണി ആന്റണി (57) നിര്യാതയായി. ഭാര്യ: ജോളി. മക്കൾ: ജോസ്ന, ജ്യോതിസ്. മരുമകൻ: ഫ്രാൻസിസ് സേവ്യർ.