ആലപ്പുഴ: ആലിശേരി വാർഡിൽ പൂ പറമ്പിൽ ഹാജി ഹാരി (86-ഹാരിക്ക റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ) നിര്യാതനായി. ഭാര്യ : ഷെറിഫ. മക്കൾ: ജാസ്മിൻ, ജാരിയ, ജുബിദ. മരുമക്കൾ: സത്താർ, പി.സി, ഷാ, ഹരിസ്.