ഹരിപ്പാട്: വെട്ടുവേനി മോഹൻനിവാസിൽ റിട്ട. പോലിസ് ഉദ്യോഗസ്ഥൻ മോഹനൻപിള്ള (82) നിര്യാതനായി. മണ്ണാറശാല മഞ്ഞാടിയിൽ കുടുംബാംഗം. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3ന് വീട്ടുവളപ്പിൽ. ഭാര്യ: സരസമ്മ. മക്കൾ: സുചിത്ര മോഹൻ, സുമിത്ര മോഹൻ. മരുമക്കൾ: അനീഷ്, വിനോദ് ബാബു.