prabhakaran
ജി.പ്രഭാകരൻ

കായംകുളം: കണ്ണമ്പള്ളിഭാഗം കുറശ്ശേരിൽ കിഴക്കതിൽ ജി.പ്രഭാകരൻ (72) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന്. ഭാര്യ: കെ.രാധ. മക്കൾ: പ്രദീപ്.പി, പ്രമോദ്.പി. മരുമക്കൾ: ബബിത, സൗമ്യ. സഞ്ചയനം 16ന് രാവിലെ 8ന്.