ചേർത്തല: കടക്കരപ്പള്ളി പഞ്ചായത്ത് ഒൻപതാം വാർഡ് കൊച്ചന്തറ കമലാനന്ദൻനായരുടെ മകൻ എക്‌സ്ട്രാവീവ് അസിസ്റ്റന്റ് മാനേജർ കെ.കെ.രാജീവ്(42)നിര്യാതനായി. സംസ്‌കാരം ഇന്ന് വീട്ടുവളപ്പിൽ. ഭാര്യ:നീനു. മകൾ: ഋതിക. മാതാവ്:പരേതയായ വനജ.