ആലപ്പുഴ: മഹാദേവികാട് വടക്കേ ആഴാംന്തറ വീട്ടിൽ എൻ.കരുണാകരൻ (82) നിര്യാതനായി. ഭാര്യ: സരസ്വതി
മക്കൾ സത്യരാജ്, അനിത. മരുമക്കൾ ലിനി, സഹദേവൻ. കാർത്തികപ്പള്ളി ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും സി.പി.എം കാർത്തികപ്പള്ളി ലോക്കൽകമ്മിറ്റി സെക്രട്ടറിയുമായ തമ്പിയുടെ സഹോദരനാണ് പരേതൻ. സഞ്ചയനം 15ന് രാവിലെ 8ന്.