ചേർത്തല: നഗരസഭ മൂന്നാം വാർഡിൽ വടക്കേ അറ്റത്ത് പരേതനായ വി.എം. യൂസഫിന്റെ ഭാര്യ മറിയം ബീവി(76) നിര്യാതയായി. മക്കൾ: നസീമ,വി.വൈ. അൻസാരി(ഒനിയൻ ഫുഡ് മാൾ,ചേർത്തല), ജസീല, വി.വൈ. സിയാദ്(സൗത്ത് ആഫ്രിക്ക), വി.വൈ. നിസാർ(കെ.എസ്.എ), പരേതരായ വി.വൈ. നാസർ, വി.വൈ.അസ്ഗർ. മരുമക്കൾ: സതീക്കത്ത് നാസർ, റഫീക്ക്,സജിത അസ്ഗർ,സോഫിയ,നാസർ,സബിത,റാബിയ.