ആലപ്പുഴ: എസ്.എൻ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള നങ്ങ്യാർകുളങ്ങര ടി.കെ.മാധവ മെമ്മോറിയൽ കോളേജിൽ 2022 ജൂൺ മുതൽ 2023 മാർച്ച് 31 കോളേജിലെ കാന്റീൻ നടത്തുവാൻ താല്പര്യമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഫോൺ 0479 2412659.