sukumaran
കെ. സുകുമാരൻ

ഓച്ചിറ: ചങ്ങൻകുളങ്ങര കൊച്ചുവട്ടത്തിൽ (കോലടത്ത് തെക്കതിൽ ) കെ. സുകുമാരൻ (84) നിര്യാതനായി. ഭാര്യ: ഇന്ദിര. മകൻ: സന്ദീപ്. മരുമകൾ: വിനീത. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.