ആലപ്പുഴ : കിരാത രുദ്ര മഹാദേവ ക്ഷേത്രത്തിൽ മഹാ മൃത്യുഞ്ജയ ഹോമം തിരുവമ്പാടി കുരൃയാറ്റ്പുറത്തില്ലത്ത് ശ്രീ കിരാത രുദ്ര മഹാദേവ ക്ഷേത്രത്തിൽ 14 ന് രാവിലെ 8.30 മുതൽ 1008 സംഖ്യ ദ്രവ്യങ്ങൾ കൊണ്ട് മഹാ മൃത്യുഞ്ജയഹോമം നടത്തുന്നു. നാരായണൻ ഭട്ടതിരി യുടെ നേതൃത്വത്തിൽ യദുകൃഷ്ണൻ ഭട്ടതിരി,പരമേശ്വരൻ നമ്പൂതിരി എന്നിവർ പൂജയിൽ പങ്കാളികളാകും.