അമ്പലപ്പുഴ: കാക്കാഴം പയ്യം പള്ളി വീട്ടിൽ ശശീന്ദ്രൻ (63) നിര്യാതനായി. ഭാര്യ: രത്നമ്മ. മക്കൾ: രമ്യ, ശാമിലി, ശരണ്യ. മരുമക്കൾ: രാജേഷ്, അനൂപ്. സഞ്ചയനം തിങ്കളാഴ്ച്ച രാവിലെ 9ന്.