അമ്പലപ്പുഴ: അമ്പലപ്പുഴ സെക്ഷനിൽ കുരുട്ടൂർ നോർത്ത്, മലയിൽക്കുന്ന്, പുന്തല, പുന്തല ഈസ്റ്റ്‌, ശ്രീകുമാർ, മുറുക്കോലി, ഹെൽത്ത്‌ സെന്റർ, പുറക്കാട്, തൈച്ചിറ, കൃഷിഭവൻ ഈസ്റ്റ്‌, കൃഷിഭവൻ, പനച്ചുവട്, എസ്.ബി.ഐ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും പുന്നപ്ര സെക്ഷന്റെ പരിധിയിൽ എസ്.എൻ.കവല,വണ്ടാനം,തറമേഴം, കണ്ണങ്ങേഴം ,ഇരുമ്പനം, കളർകോട് ബ്ലോക്ക് ഓഫീസ് പരിസരം,തൂക്കുകുളം എന്നിവിടങ്ങളിൽ രാവിലെ 9 നും 6 നും ഇടയിൽ വൈദ്യുതി മുടങ്ങും.