ചേർത്തല: പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ ഗണപറമ്പിൽ (കൃഷ്ണചന്ദ്ര) വാസുദേവന്റെ ഭാര്യ ഉഷാദേവി (59) നിര്യാതയായി. മകൻ: വിനോദ്. മരുമകൾ: ബവിഷ. സഞ്ചയനം ശനിയാഴ്ച രാവിലെ 11ന്.