ആലപ്പുഴ: ടൗൺ ഇലക്ട്രിക്കൽ സെക്ഷനിലെ ബ്രന്റൺ, പാലാഴി, പള്ളാത്തുരുത്തി, സെന്റ് ജോസഫ്‌സ് എന്നീ ട്രാൻസ്‌ഫോമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് അഞ്ചു വരെ വൈദ്യുതി മുടങ്ങും.

മുഹമ്മ ഇലക്ട്രിക്കൽ സെക്ഷനിലെ കാവുങ്കൽ ട്രാൻസ്‌ഫോമർ പരിധിയിൽ കാവുങ്കൽ ക്ഷേത്രത്തിന് പടിഞ്ഞാറ് ഭാഗങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.