മാന്നാർ: എണ്ണയ്ക്കാട് തൃക്കാർത്തികയിൽ വിമുക്ത ഭടൻ ജി.മുരളീധരൻ നായർ (79) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: കുട്ടമ്പേരൂർ ഗുരുതിയിൽ കുടുംബാംഗം പി.ശാരദാമ്മ(റിട്ട.ഡെപ്യുട്ടി തഹസിൽദാർ). മക്കൾ: വിശാൽ കുമാർ (എച്ച്. ഡി. എഫ്.സി ബാങ്ക്, മുംബയ്), വിനോദ് കുമാർ (ജന.മാനേജർ, എസ്.ഇ.ഡബ്ലു.പി.എൽ, മുംബയ്). മരുമക്കൾ: സുധാ വിശാൽ, അനു വിനോദ്. സഞ്ചയനം ബുധനാഴ്ച രാവിലെ 9ന്.