അരൂർ: എഴുപുന്ന മഠത്തിക്കാട് വീട്ടിൽ അച്യുതൻ (72 ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭാര്യ: സരോജിനി.മക്കൾ: തിലകൻ,പുഷപലത, മാലതി. മരുമക്കൾ: സതി, അംബുജാക്ഷൻ, സിജി .