arrookkuty-krishibhavan

പൂച്ചാക്കൽ: ഞങ്ങളും കൃഷിയിലേയ്ക്ക് എന്ന പദ്ധതിയുടെ ഭാഗമായി അരൂക്കുറ്റി കൃഷിഭവന്റെ ആഭിമുഖ്യത്തിൽ നടത്തിയ പരിപാടി പഞ്ചായത്ത് പ്രസിഡന്റ് അഷ്റഫ് വെള്ളേഴത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സനീറഹസ്സൻ, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ മജീദ് , ഷാനവാസ് , അൻസില നിഷാദ്,ജില്ലാ പഞ്ചായത്ത് അംഗം ബിനിതാ പ്രമോദ്, പഞ്ചായത്ത് അംഗങ്ങളായ വിദ്യാ രാജ്, ആഗി ജോസ്, മുംത്താസ് സുബൈർ, പ്രകാശൻ വെള്ളപ്പനാട്ട്, ഷൈജു രാജ്, റാഹില , കൃഷി ഭവൻ ഉദ്യോഗസ്ഥന്മാരായ പി.പി ഷിൽമി, മണിയൻ നായർ തുടങ്ങിയവർ സംസാരിച്ചു. കൃഷി ഓഫീസർ എം. ജോത്സന സ്വാഗതവും ടി.എൽ.സൗമ്യ നന്ദിയും പറഞ്ഞു.