ambala
അമ്മിണിയമ്മ

അമ്പലപ്പുഴ: ആമയിട കുന്നുപറമ്പിൽ ഗോപിനാഥൻപിള്ളയുടെ ഭാര്യ അമ്മിണിയമ്മ (73) നിര്യാതയായി.മക്കൾ: രാജലക്ഷ്മി, പരേതനായ രാജേഷ്. മരുമകൻ: അനിൽ കുമാർ സഞ്ചയനം 14ന് രാവിലെ 8ന്.