samuel
പി.ഐ. ശാമുവൽ

ഹരിപ്പാട്: ആനാരി പുത്തൻപുരയിൽ പി.ഐ. ശാമുവൽ (കുഞ്ഞുമോൻ- 85) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന്. ആനാരി സെന്റ്. ജോൺസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ : ശാന്തമ്മ ശാമുവൽ. മക്കൾ: മാത്യു ശാമുവൽ, ഷീബ ശാമുവൽ. മരുമക്കൾ: ഷീജ മാത്യു, സാമുവൽ മത്തായി (റെജി).