lekshmikutty
ലക്ഷ്മിക്കുട്ടിയമ്മ

ചാരുംമൂട്: ചുനക്കര കിഴക്ക് പട്ടിരയ്യത്ത് പുത്തൻ വീട്ടിൽ പരേതനായ ഗോവിന്ദക്കുറുപ്പിന്റെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (94) നിര്യാതയായി. സംസ്കാരം നാളെ രണ്ടിന് വീട്ടുവളപ്പിൽ. മക്കൾ: സരോജനിയമ്മ, ജനാർദ്ദനൻ നായർ, ഓമനയമ്മ. മരുമക്കൾ : പരേതനായ ചെല്ലപ്പൻ നായർ, ശ്രീമതിയമ്മ, രാമചന്ദ്രൻ നായർ.