levan
ലവൻ

ചിങ്ങോലി : കളത്തട്ടേൽ ലവൻ (65) നിര്യാതനായി. ഭാര്യ. രാധാമണി. മകൾ : രമ്യ. മരുമകൻ : സജി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7ന്.