ആലപ്പുഴ: എക്സൽ ഗ്ലാസിലെ ഗ്രാറ്റുവിറ്റിയും, മറ്റാനുകൂല്യങ്ങളും ലഭിക്കാത്തവരുടെ പൊതുയോഗം നാളെ രാവിലെ 10ന് പൗലോസ് ചിറ്റിലപ്പള്ളിയുടെ വസതിയിൽ ചേരുമെന്ന് എക്സൽ ഗ്ലാസ് റിട്ടയർ എംപ്ലോയിസ് അസോസിയേഷൻ അറിയിച്ചു. ഫോൺ:9497339578.