അമ്പലപ്പുഴ: കോമന മാപ്പിളശേരിൽ വീട്ടിൽ വിവേകാനന്ദൻ (68) നിര്യാതനായി. ഭാര്യ: പരേതയായ ശോഭന. മക്കൾ: വിനോദ്, വിനിത,വിനീഷ്. മരുമക്കൾ: ബിൻസി, കണ്ണൻ, അശ്വതി.