അമ്പലപ്പുഴ : അമ്പലപ്പുഴ സെക്ഷനിൽ കൃഷിഭവൻ ഈസ്റ്റ്‌, കൃഷിഭവൻ, പഴയങ്ങാടി, സിയാന, കളത്തിൽപറമ്പിൽ 1,2,3 , 4, കെ.എൻ.എച്ച്, വരേണ്യം, അയ്യങ്കോയ്ക്കൽ, കരൂർ, പായൽകുളങ്ങര, മാറിയമൊണ്ടി സോറി, ഗാബിസ്, അയ്യങ്കോയ്ക്കൽ വെസ്റ്റ്, മജെസ്റ്റിക്, അമ്പലപ്പുഴ വെസ്റ്റ്, പോലീസ് സ്റ്റേഷൻ, ശരത് ഫർണിചർ, ഗാബിസ് ഹോട്ടൽ, പുത്തൻകുളം, പുത്തൻകുളം ടവർ, ഗവണ്മെന്റ് കോളേജ്, ബി.എസ്. കോംപ്ലക്സ്, റെയിൽവേ സ്റ്റേഷൻ, മൂഡാമ്പാടി, കോറൽ ഹൈറ്സ് ഹോട്ടൽ, ഫെഡറൽ ബാങ്ക്, എസ്.ബി.ഐ, മഹേശ്വരി കോംപ്ലക്സ്, ത്രിവേണി, ബി.എസ്.എൻ.എൽ അമ്പലപ്പുഴ, എം.സി.എച്ച്, ഇരട്ടകുളങ്ങര ഈസ്റ്റ്‌, ഇരട്ടകുളങ്ങര, ഇരട്ടകുളങ്ങര ക്ഷേത്രം, രാജ് ഐസ്,പനച്ചുവട് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9 മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.