മാവേലിക്കര: എയർഫോഴ്സ് അസോസിയേഷൻ ജില്ലാ ചാപ്റ്ററിന്റെ വാർഷിക പൊതുയോഗവും ഭാരവാഹികളെ തിരഞ്ഞെടുപ്പും 15ന് രാവിലെ 9.30ന് മാവേലിക്കര ശ്രീകൃഷ്ണഗാനസഭാ ഹാളിൽ നടക്കും.