പാണ്ടങ്കരി: മുണ്ടകത്തിൽ ജോർജ്ജ് എം. ജോസഫ് (ജോർജ്ജുകുട്ടി-91) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് എടത്വാ സെന്റ് ജോർജ്ജ് ഫൊറോനാ പള്ളി സെമിത്തേരിയിൽ. ഭാര്യ: രേതയായ ത്രേസ്യാമ്മ ജോർജ്ജ് (കുഞ്ഞമ്മ). മക്കൾ : പരേതനായ ജോസഫ് ജോർജ്ജ് (റിട്ട. അദ്ധ്യാപകൻ, സെന്റ് മേരീസ് ഗേൾസ് ഹൈസ്‌കൂൾ, എടത്വ), റോസമ്മ ജോർജ്, തോമസ് ജോർജ് (സെക്കൻഡ് ഇൻ കമാൻഡന്റ്, എ.ആർ), ജോർജ് മാത്യു (കോൺട്രാക്ടർ ഇലക്ട്രിക്കൽ), മേരിക്കുട്ടി തോമസ്, കുര്യൻ ജോർജ് (പ്രത്യാശ കാൻസർ സെന്റർ, മതിലകം). മരുമക്കൾ: ആൻസി ജോസഫ് (റിട്ട. അദ്ധ്യാപിക, സെന്റ് അലോഷ്യസ് എൽ.പി.എസ്. എടത്വ), ജിമ്മിച്ചൻ, ആൻസി തോമസ്, സിനാ മാത്യു, തോമസ് ജോർജ്, റിൻസി സെബാസ്റ്റ്യൻ