ഹരിപ്പാട്: എസ്.എൻ.ഡി. പി യോഗം ചേപ്പാട് യൂണിയനിൽ ശ്രീനാരായണ എംപ്ലോയീസ് ഫോറം, ശ്രീനാരായണ പെൻഷണേഴ്സ് കൗൺസിൽ എന്നിവയ്ക്ക് രൂപം നൽകുന്നു. ഇന്ന് വൈകിട്ട് 3 ന് യൂണിയൻ നടക്കുന്ന യോഗത്തിൽ യൂണിയൻ പ്രസിഡന്റ് എസ്.സലി കുമാർ അദ്ധ്യക്ഷനാകുമെന്ന് യൂണിയൻ സെക്രട്ടറി എൻ.അശോകൻ അറിയിച്ചു.