a
ശാന്തമ്മ

മാവേലിക്കര: കൊറ്റാർകാവ് പുത്തൻപുരയ്ക്കൽ പരേതനായ വാസുപിള്ളയുടെ ഭാര്യ ശാന്തമ്മ (84) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. മക്കൾ: വിജയമ്മ, ഉണ്ണികൃഷ്ണപിള്ള, പ്രേംകുമാർ. മരുമക്കൾ: ഭാർഗവൻ പിള്ള, പദ്മകുമാരി, പരേതയായ ഗീത. സഞ്ചയനം 18ന് രാവിലെ 9ന്.