ചേർത്തല: ചേർത്തല സെന്റ് മൈക്കിൾസ് കോളേജിൽ ഇക്കണോമിക്സ്, ഇംഗ്ലീഷ്, സുവോളജി,മലയാളം,മാത്തമാറ്റിക്സ്, കൊമേഴ്സ്,മാനേജ്മെന്റ്,കെമിസ്ട്രി,ഫിസിക്സ്,ഹിന്ദി,സൈക്കോളജി എന്നീ വിഷയങ്ങളിൽ ഗവൺമെന്റ്/പി.ടി.എ വിഭാഗങ്ങളിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവുണ്ട്. എറണാകുളം കോളേജിയേറ്റ് എഡ്യുക്കേഷൻ ഡി.ഡി ഓഫീസിൽ രജിസ്റ്റർ ചെയ്തവർ അപേക്ഷിക്കുക. രേഖകളുടെ പകർപ്പ് സഹിതം 15 ദിവസത്തിനുള്ളിൽ gfstmichaels@gmail.com ൽ വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം.ഫോൺ:0478 2810387.