കലവൂർ: മണ്ണഞ്ചേരി പഞ്ചായത്ത് 23-ാം വാർഡിൽ തകിടിവെളിയിൽ പരേതനായ തമ്പിയുടെ ഭാര്യ നളിനി (60) നിര്യാതയായി. മക്കൾ: ബീന, ബിന്ദു, ബിനു, ബിനി. മരുമക്കൾ: അജയകുമാർ, മിനു, സന്ധ്യ, സലീഷ്. സഞ്ചയനം തിങ്കളാഴ്ച പകൽ 3.45ന്.