ഹരിപ്പാട്: കരുവാറ്റ തെക്ക് ചക്കാലയിൽ രാമകൃഷ്ണന്റെ ഭാര്യ ഇന്ദിര (പൊടിയമ്മ-78) നിര്യാതയായി. സഞ്ചയനം 15ന് രാവിലെ 9ന്.