ആലപ്പുഴ: കലവൂർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഭാഹവത സപ്താഹ യജ്ഞത്തിൽ ഇന്ന് രാവിലെ 11.30 ന് രുക്മണി സ്വയംവരം നടക്കും . തുടർന്ന് എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയനിലെ സെക്രട്ടറി കെ.എൻ. പ്രേമാന്ദനെ ആദരിക്കും.