മാവേലിക്കര: കുറത്തികാട് പള്ളിക്കൽ ഈസ്റ്റ് പള്ളിയാവട്ടം വെട്ടത്തേത്ത് മീനത്തേതിൽ ജോയ് കുട്ടി (85) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11.30ന് ടി.പി.എം ഭരണിക്കാവ് കോമല്ലൂർ സെമിത്തേരിയിൽ. ഭാര്യ: കുഞ്ഞുമോൾ. മക്കൾ: ഗ്ലാഡ്സൺ, ബ്ലെസൺ, ഗ്രേസൻ. മരുമക്കൾ: അനുജി ഗ്ലാഡ്സൺ, ജൂലി ഗ്രേസൻ.