obit
അശോകൻ

ചേർത്തല: മുഹമ്മ ബസ് സ്​റ്റാന്റിന് സമീപം ചള്ളിയിൽ അശോകൻ( 62)നിര്യാതനായി. കെ.എസ്.ഇ.ബി റിട്ട. ജീവനക്കാരനാണ്. വേമ്പനാട്‌നേച്ചർ ക്ലബിന്റെ സജീവ പ്രവർത്തകനായിരുന്നു.
ഭാര്യ:വിശാല അശോകൻ ( സി.പി.എം വള്ളക്കടവ് ബ്രാഞ്ച് സെക്രട്ടറി, ജനാധിപത്യ മഹിളാ അസോസിയേഷൻ ഏരിയ കമ്മി​റ്റി അംഗം). മക്കൾ:വിഷ്ണു, വീണ (അദ്ധ്യാപിക, മുഹമ്മ എ.ബി വിലാസം എച്ച്.എസ്.എസ് ). മരുമകൻ: വിഷ്ണു (ഇൻഷ്വറൻസ് കമ്പനി,ആലപ്പുഴ).