obit
വിജയമ്മ

ചേർത്തല: മുഹമ്മ ഗ്രാമപഞ്ചായത്ത് 16-ാം വാർഡിൽ കായിക്കര താമരപ്പള്ളിവെളി പരേതനായ പ്രതാപന്റെ ഭാര്യ വിജയമ്മ(74)നിര്യാതയായി. മകൻ: പ്രവീൺ. മരുമകൾ:വിജിമോൾ.സഞ്ചയനം ബുധനാഴ്ച വൈകിട്ട് 3ന്.