obit
വിനുനാരായണൻ

ചേർത്തല: നഗരസഭ 14-ാം വാർഡിൽ വിദ്യാനിവാസിൽ പരേതനായ നാരായണൻ ആചാരിയുടെ മകൻ വിനുനാരായണൻ(36) നിര്യാതനായി. ഭാര്യ:ആശാലക്ഷ്മി. മാതാവ്: ഓമനഅമ്മാൾ. മകൾ:നിതാര. സഞ്ചയനം ബുധനാഴ്ച രാവിലെ 8ന്.