ചേർത്തല: ഹിന്ദുസ്ഥാൻ കൺസ്ട്രക്ഷൻ കമ്പനി റിട്ട. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ചാരമംഗലം മുരളീഭവനത്തിൽ(വൈക്കം എൻ.ഇ.വാർഡ് ബിന്ദുനിവാസിൽ) പങ്കജാക്ഷൻനായർ (ബാലൻ-83)നിര്യാതയായി. ഭാര്യ: സുകുമാരി.എസ്.നായർ. മകൾ:ബിന്ദു. മരുമകൻ:മുരളീധരൻനായർ(റിട്ട.എക്‌സൈസ് അസിസ്റ്റന്റ് ഇൻസ്പെക്ടർ, മൂവാറ്റുപുഴ). സഞ്ചയനം വ്യാഴാഴ്ച രാവിലെ 10.20ന്.