ചേപ്പാട് :ഏവൂർ വടക്ക് ചെറുവീട്ടിൽ കിഴക്കതിൽ തങ്കച്ചൻ (80) നിര്യാതനായി. സംസ്കാരം ഇന്ന് 11.30 ന് ചേപ്പാട് സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പളളി സെമിത്തേരിയിൽ. ഭാര്യ:കുഞ്ഞുമോൾ. മക്കൾ: അനു , ബിനു. മരുമക്കൾ: തങ്കച്ചൻ , ലിസി.