dr
ഡി.രാമചന്ദ്രൻ

കൃഷ്ണപുരം: കാപ്പിൽമേക്ക് നാഗംപറമ്പിൽ ചന്ദ്രഭവനത്തിൽ ഡി.രാമചന്ദ്രൻ (80) നിര്യാതനായി. ഭാര്യ: വിമല. മക്കൾ: അരുൺചന്ദ്രൻ, ചരൺചന്ദ്രൻ. മരുമക്കൾ: ദൃശ്യ, ആര്യ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.