ചാരുംമൂട്: ചുനക്കര കോമല്ലൂർ അയനുവേലിൽ രാജൻ (65) നിര്യാതനായി. ഭാര്യ : പരേതയായ ഓമനയമ്മ.
മക്കൾ: രജനി, രതീഷ് കുമാർ. മരുമകൻ : മധു.