മാരാരിക്കുളം: തെക്ക് പഞ്ചായത്ത് 5-ാം വാർഡിൽ കളത്തിൽ ചെല്ലപ്പൻ (89) നിര്യാതനായി. ഭാര്യ: പങ്കജാക്ഷി. മക്കൾ: സുശീല, ജലജ. മരുമകൻ: രാധാകൃഷ്ണൻ. സഞ്ചയനം ശനിയാഴ്ച പകൽ 3.15ന്.