കായംകുളം: ഇന്ന് കായംകുളം ബി.എസ്.എൻ.എൽ ഓഫീസിൽ സൗജന്യ സിം മേള നടക്കും. പുതിയ സിം കണക്ഷൻ എടുക്കുന്നവർക്ക് 45 ദിവസത്തേക്ക് വാലിഡിറ്റിയും പരിധിയില്ലാത്ത കോളുകളും ഡാറ്റയുമുള്ള 269 രൂപയുടെ റീചാർജ് 100 രൂപക്ക് നൽകുന്നു .താത്പര്യമുള്ളവർ ഒറിജിനൽ തിരിച്ചറിയൽ കാർഡുമായി എത്തിച്ചേരണം.