photo

ചേർത്തല: അഖില കേരള വിശ്വകർമ്മ മഹാസഭ ചേർത്തല താലൂക്ക് യൂണിയൻ ആസ്ഥാന മന്ദിര നിർമ്മാണം ഒന്നാം ഘട്ടമായ എ. എൻ. പൊന്നപ്പൻ ആചാരി സ്മാരക ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം താലൂക്ക് യൂണിയൻ പ്രസിഡന്റ് നവപുരം ശ്രീകുമാർ നിർവഹിച്ചു. വൈസ് പ്രസിഡന്റ് പി.ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.
രണ്ടാംഘട്ട നിർമ്മാണത്തിനുള്ള ആദ്യ സംഭാവന വി.കെ. ദാസപ്പൻ ആചാരി സമർപ്പിച്ചു.യൂണിയൻ സെക്രട്ടറി
പി.സുരേഷ് കുമാർ,ഖജാൻജി എ.ആർ. ബാബു, സി.ഡി. സന്തോഷ്, എൻ.പി. രാജേന്ദ്രനാചാരി,സി.പി. പുരുഷോത്തമനാചാരി,എം.പി. അജിത്ത്കുമാർ,എൻ.ടി.ദാസപ്പനാചാരി,സിന്ധു,അഡ്വ. രാമൻ ജനാർദ്ദനൻ , പി.കെ.ജെയിൻ എന്നിവർ സംസാരിച്ചു.