കലവൂർ: മണ്ണഞ്ചേരി പഞ്ചായത്ത് 21-ാം വാർഡിൽ കന്നിട്ടയിൽ ജോസഫ് (67) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കലവൂർ സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ലിസി ജോസ്. മക്കൾ: തൃഷ, ജോമോൻ. മരുമക്കൾ: ബിനു, പ്രിയങ്ക.