a
അനന്ദവല്ലി അമ്മ

മാവേലിക്കര: വെട്ടിയാർ കന്നിമേൽ തകിടിയിൽ പരേതനായ ഭാസ്കരൻ പിള്ളയുടെ ഭാര്യ അനന്ദവല്ലി അമ്മ (80) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: രമ, മധു, പരേതനായ രാജൻ. മരുമക്കൾ : ഉണ്ണികൃഷ്ണ പിള്ള , ദീപ, ഗിരിജ. സഞ്ചയനം 22ന് രാവിലെ 9ന്.