ambala
സി.വി.ഗോപാലകൃഷ്ണപിള്ള

അമ്പലപ്പുഴ: തകഴി തെന്നടി ചന്ദ്രത്തിൽ സി.വി.ഗോപാലകൃഷ്ണപിള്ള (മണിയൻ പിള്ള - 83) നിര്യാതനായി. സഞ്ചയനം വ്യാഴാഴ്ച്ച രാവിലെ 9 ന്. ഭാര്യ:രാജേശ്വരി. മക്കൾ: ശ്രീജ, ശ്രീജിത്ത്, ശ്രീജല. മരുമക്കൾ: അനിൽകുമാർ, ശാന്തി, അനിൽകുമാർ.