ponnammal
പൊന്നമ്മാൾ

ആലപ്പുഴ: വെള്ളക്കിണർ വാർഡിൽ തൈപ്പറമ്പ് പിച്ചയാണ്ടി ആചാരിയുടെ ഭാര്യ പൊന്നമ്മാൾ (85) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വലിയചുടുകാട് ശ്മശാനത്തിൽ. മക്കൾ: സുരേഷ്, ലേഖ, ബാബുരാജ്. മരുമക്കൾ : മഹേശ്വരി, മഞ്ജു, പരേതനായ ചിദംബരം.