ചേപ്പാട് : കാഞ്ഞൂർ ടി ആൻഡ് ടി ഹോമിൽ പി. ജി. വർഗീസിന്റെയും മറിയാമ്മ വർഗീസിന്റെയും മകൻ എ ആൻഡ് എ സൗണ്ട്സ് ഉടമ ടിനു പി.വർഗീസ് (47) നിര്യാതനായി.
സംസ്കാരം പിന്നീട്. ഭാര്യ : ഷിജി ടിനു. മക്കൾ: ആൽബിൻ, അഭിയ. സഹോദരൻ: ജോൺ പി.വർഗീസ് (ടിറ്റോ ) സൗദി.