ambala
ഉദയാനന്ദൻ

അമ്പലപ്പുഴ: നീർക്കുന്നം കാട്ടൂക്കാരൻ പറമ്പിൽ ഉദയാനന്ദൻ (72) നിര്യാതനായി. ഭാര്യ: ഭാസുര . മക്കൾ: നിധിൽകുമാർ, നിജി, നാജ. മരുമക്കൾ: ചിഞ്ചു, ഹരി, രതീഷ്.