കായംകുളം: കീരിക്കാട് തെക്ക് കടമ്പാട്ട് കൃഷ്ണൻകുട്ടി (75) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: പൊന്നമ്മ. മക്കൾ: സന്തോഷ്, സതീഷ്, ഷൈലജ. മരുമക്കൾ: ശോഭ, സ്മിത, പ്രകാശ്